കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) നൽകുന്ന ഡോക്ടർ BC റോയ് മെമ്മോറിയൽ അവാർഡ് നേടി കോഴിക്കോട്ടെ 4 ഡോക്ടർമാർ. ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോ. സുധ കൃഷ്ണനുണ്ണി (സീനിയർ കൺസൾറ്റൻറ് പീഡിയാർറ്റീഷ്യൻ), ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. കെ.ജി അലക്സാണ്ടർ (സീനിയർ കൺസൾറ്റൻറ് ഫിസീഷ്യൻ & ചെയർമാൻ), ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. എൻ.കെ തുളസീധരൻ (മുൻ ജനറൽ മെഡിസിൻ ഡിപ്പാർട്മെൻറ് തലവൻ), ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തന്നെ ഡോ. റോയ് R. ചന്ദ്രൻ (ഹെഡ് ഓഫ് ഡിപ്പാർട്മെൻറ് ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ) എന്നിവരാണ് ഈ അവാർഡിന് അർഹരായത്. ദേശീയ ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ 1-ന് കോഴിക്കോട്ടെ IMA ഹാളിൽ വെച്ച് ഇവർക്ക് അവാർഡ് നൽകി. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയന്സസിൻ്റെ വൈസ് ചാൻസലർ ആയ മോഹനൻ കുന്നുമ്മൽ ആണ് ഡോക്ടർമാർക്ക് അവാർഡ് നൽകിയത്.
ആലപ്പുഴ: IMA അവാർഡ് കരസ്ഥമാക്കി മലയാളികൾക്ക് അഭിമാനം ആയിരിക്കുകയാണ് ആലപ്പുഴക്കാരനായ ഡോ. K. വേണുഗോപാൽ.
Chethana Center for Neuropsychiatric Rehabilitation Pvt Ltd and its founder and director Dr. P.N. Suresh Kumar, has been recognized with the highly esteemed Mahatma Award for Healthcare Excellence. The award acknowledges Dr. Suresh Kumar’s impactful contribution to social good and healthcare, particularly in the field of neuropsychiatric rehabilitation.
Dr M I Sahadulla, Group Chairman and Managing Director KIMSHEALTH receiving IMA Tharang Golden Global Excellence Award from Chief Minister of Kerala Shri Pinarayi Vijayan
ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി മികച്ച ഡോക്ടർമാരെ ആദരിക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് മികച്ച ഡോക്ടർമാരെ ആദരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ നാലു ഡോക്ടർമാരെയാണ് ആദരിക്കുന്നത്. ജൂലൈ ഒന്നിന് ഡോക്ടർ ബിദൻ ചന്ദ്ര റോയിയോടുള്ള ആദരസൂചകമായാണ് ഡോക്ടർസ് ദിനം കൊണ്ടാടുന്നത്.
തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ. എം. എ) കേരള സ്റ്റേറ്റ് ബ്രാഞ്ചിൻ്റെ സോഷ്യൽ മീഡിയ അവാർഡ് ലിവർ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. എബി ഫിലിപ്‌സിന്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.