Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

പാർക്കിംഗ് തർക്കം: ഡോക്ടർ ദമ്പതിമാർക്ക് നേരെ ആക്രമണം.

ഗുരുഗ്രാം (ഹരിയാന): സെക്ടർ 51ലെ സർവീസ് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുഗ്രാമിലെ ഒരു ഡോക്ടർ ദമ്പതികളെയും അവരുടെ കുടുംബാംഗങ്ങളെയും 15 പേരടങ്ങുന്ന സംഘം ആക്രമിച്ചു.

Posted on:  2023-07-31 11:33:56

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ സംസ്ഥാന സമ്മേളനം പെരിന്തൽമണ്ണയിൽ നടന്നു.

പെരിന്തൽമണ്ണ: ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ വിദഗ്ദ്ധരടങ്ങുന്ന സംസ്ഥാന സമ്മേളനം പെരിന്തൽമണ MES മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ആയ ഡോ. ഒ. ജോസ് സമ്മേളനത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു.

Posted on:  2023-07-31 11:28:48

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

തൃശ്ശൂർ നൈൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.അലോക്ക് , ജില്ല ലേബർ ഓഫീസ്സിൽ വെച്ച് UNA പ്രവർത്തകരുടെ ആക്രമണത്തിനിരയായ സംഭവത്തിൽ IMA പ്രതിഷേധിക്കുന്നു.

ഈ അടുത്തിടെ തൃശ്ശൂർ കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് റെഗുലേഷൻ ആക്ട് 2018 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത നാല് Lab / X Ray ജീവനക്കാരെ പിരിച്ചുവിടുവാനുള്ള തീരുമാനം മാനേജ്മെന്റ് എടുക്കുകയുണ്ടായി.

Posted on:  2023-07-28 21:10:18

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡോക്ടറെ അക്രമിച്ചതിനെതിരെ ജൂലൈ 28ന് തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കരിദിനം ആചരിക്കുന്നു.

തൃശ്ശൂർ നൈൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലോക്, അഡ്മിനിസ്ട്രേറ്റർ എന്നിവരെ തൃശ്ശൂർ ജില്ല ലേബർ ഓഫീസിൽ വെച്ച്  ആക്രമിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ, ജൂലൈ 28ന് തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കരിദിനം ആചരിക്കുന്നു.

Posted on:  2023-07-28 12:31:51

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ORS week Observation Program.

ORS week observation program was organised by Department of Pediatrics, Medical College, Manjeri and Indian Academy of Pediatrics (IAP) Malappuram, The program was inaugurated by Principal Dr N Geetha.

Flashmob was conducted by nursing students to create awareness about importance of ORS.

Posted on:  2023-07-28 12:16:32

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ സംഘം കേരളത്തിൽ തിരിച്ചെത്തി.

എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്ര പോയി കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘം ആയിരുന്നു എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയത്.

Posted on:  2023-07-17 11:07:20

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മരിച്ചയാൾ ഭിക്ഷക്കാരനല്ല, അത് ജോൺ എബ്രഹാമായിരുന്നു; ഒരു പിഴവുമൂലം ആ ജീവൻ നഷ്ടപ്പെട്ടു-ഡോ. പി പി വേണുഗോപാലൻ

മരിച്ചയാൾ ഭിക്ഷക്കാരനല്ല, അത് ജോൺ എബ്രഹാമായിരുന്നു; ഒരു പിഴവുമൂലം ആ ജീവൻ നഷ്ടപ്പെട്ടു-ഡോ. പി പി വേണുഗോപാലൻ

Posted on:  2023-07-15 16:08:21

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ന്യൂറോ സർജറി, യൂറോളജി വകുപ്പുകളുടെ സഹകരണം കേരളത്തിന് അഭിമാനമായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി.

കൊച്ചി: ഒരു ആശുപത്രിയിലെ രണ്ടു വകുപ്പുകൾ പരസ്പരം സഹകരിച്ച് ഒരു പ്രധാനപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയപ്പോൾ പിറന്നത് ചരിത്രം. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ ആണ് ചരിത്രമുഹൂർത്തം നടന്നത്.

Posted on:  2023-07-07 10:25:36

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം 2 പേർ അറസ്റ്റിൽ.

എറണാകുളം: കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഡോക്ടർ വന്ദനയുടെ മരണത്തിൻറെ മുറിവ്  ഉണങ്ങുന്നതിന്  മുൻപ് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ  ശനിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോക്ടർ ഹാരിഷ് മുഹമ്മദ് (25) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച്ച പുലർച്ചെ 1.30നു ഡ്യൂട്ടി  സമയത്തിനിടെ ലഭിച്ച ഇടവേളയിൽ ആശുപത്രിയിലെ കഫെറ്റീരിയയിൽ പോയതായിരുന്നു യുവ ഡോക്ടർ.

Posted on:  2023-07-06 16:56:14

Posted by:  Admin1

Read More

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.