
പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ കെ സി ജോയ് മരിച്ച നിലയിൽ. വീട്ടിലെ കിണറ്റിൽ ആണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി റിനൈ മെഡിസിറ്റിയിലെ ശ്വാസകോശരോഗ വിദഗ്ധനാണ് ജോയ്. തമ്മാനിമറ്റത്തെ തറവാട്ട് വീട്ടിൽ കിണർ വൃത്തിയാക്കാനും, മോട്ടോർ ഘടിപ്പിക്കുന്നതിനുമായി ഇന്നലെ രാവിലെ എത്തിയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ കിണറ്റിൽ കണ്ടെത്തിയത്. പട്ടിമറ്റത്ത് നിന്നു അഗ്നിരക്ഷാ സേനയെത്തി പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജിൻ്റെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ നടപടികൾക്ക് ശേഷം മൃതദേഹം വിട്ടുനിൽക്കും.
ജ്യോമി കുറിഞ്ഞി ക്യാൻസറിന്റെ മരുന്ന്; കണ്ടുപിടുത്തവുമായി മലയാളികൾ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചൻ കനാലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തെ മുട്ടട സ്വദേശിയായ ഡോ. ബിപിനെ (53) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Three Senior Doctors Suspended for Ragging at Pune's BJ Medical College
മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്
The Kerala High Court has declared unconstitutional a nativity clause that limited admissions to postgraduate medical courses under the service quota to doctors born only in Kerala.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.