Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഗാസയിലെ ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ബീച്ചിൽ ആരോഗ്യ പ്രവർത്തകരുടെ സംഗമം

കോഴിക്കോട്: നിരന്തരമായ യുദ്ധത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുന്ന  ഗാസയിലെ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി ഒരു വലിയ വിഭാഗം ഇന്ത്യൻ മെഡിക്കൽ തൊഴിലാളികൾ കോഴിക്കോട് ബീച്ചിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ ഒത്തു ചേർന്നു.

Posted on:  2023-12-06 19:05:31

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

പ്രശസ്ത ശിശുരോഗ വിദഗ്ധനായ കെ.സി. മാമ്മൻ അന്തരിച്ചു.

കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും കെ.സി. കോലഞ്ചേരിയിലെ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക മെഡിക്കൽ ഡയറക്ടറുമായ കെ.സി മാമ്മൻ അന്തരിച്ചു.

Posted on:  2023-11-27 17:01:06

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മകൻ്റെ മരണം താങ്ങാനാവാതെ ഡോക്ടർ ആത്മഹത്യ ചെയ്‌തു .

ആലപ്പുഴ: വിദേശത്ത് പഠിക്കുകയായിരുന്ന മൂത്ത മകൻ്റെ മരണ വാർത്തയറിഞ്ഞ് ഡോക്ടർ കായംകുളത്തെ തൻ്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു.

Posted on:  2023-11-25 16:33:44

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കണ്ണൂരിൽ ഹൗസ് സർജൻമാരുടെ പ്രതിഷേധം.

കണ്ണൂർ: കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടക്കുന്ന സ്റ്റൈപ്പൻഡ് നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ തിങ്കളാഴ്ച പ്രതിഷേധ സമരം നടത്തി. 

Posted on:  2023-11-18 18:06:25

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ന്യൂറോ എൻഡോസ്കോപ്പി ശസ്ത്രക്രിയകൾക്കായുള്ള കേരളത്തിലെ ആദ്യത്തെ നൂതന കേന്ദ്രം അമൃത ആശുപത്രിയിൽ.

കൊച്ചി: ന്യൂറോളജിക്കൽ, ന്യൂറോസർജിക്കൽ അവസ്ഥകൾ അനുഭവിക്കുന്ന രോഗികൾക്കായി അമൃത സെന്റർ ഫോർ ന്യൂറോ എൻഡോസ്കോപ്പി (എ. സി. എൻ. ഇ) എന്നറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ന്യൂറോ എൻഡോസ്കോപ്പി സെന്റർ കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ ആരംഭിച്ചു.

Posted on:  2023-11-11 16:48:37

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

നവംബർ എട്ടിന് കേരളത്തിലെ പി.ജി മെഡിക്കൽ വിദ്യാർഥികൾ സമരത്തിന് ആഹ്വാനം ചെയ്യുന്നു.

തിരുവനന്തപുരം: സർക്കാർ സ്റ്റൈപെൻഡ് വർധിപ്പിക്കാത്തതിനെ തുടർന്ന് കേരളത്തിലുടനീളമുള്ള പി.ജി മെഡിക്കൽ വിദ്യാർഥികൾ നവംബർ എട്ടിന് സമരത്തിന് ആഹ്വാനം ചെയ്‌തു.

Posted on:  2023-11-08 15:23:08

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

വിഴുങ്ങാൻ ബുദ്ദിമുട്ടുള്ളവർക്ക് വേണ്ടി ഒരു പ്രത്യേക ആപ്പ് ആരംഭിച്ച് കൊച്ചി അമൃത ഹോസ്പിറ്റൽ.

കൊച്ചി: കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ വിഴുങ്ങൽ തകരാറുകൾ (ഡിസ്ഫാഗിയ) ഉള്ള എല്ലാവർക്കുമായി ഒരു പ്രത്യേക ആപ്പ് ആരംഭിച്ചു.

Posted on:  2023-10-30 12:48:51

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മെഡിക്കൽ വിദ്യാർത്ഥികളെ വ്യാജ ഡോക്ടർമാർ ആക്കുന്നത് അനുവദിക്കരുത്. ജനങ്ങളുടെ ആരോഗ്യം വെച്ച് കളിക്കരുതേ..

മെഡിക്കൽ വിദ്യാഭ്യാസം ഒരു നീണ്ട സംഗീർണ്ണമായ പ്രക്രിയയാണ്. നാലര വർഷം പഠനം കഴിഞ്ഞു പരീക്ഷ പാസ്സായി ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടി അവസാനിച്ച്‌ മെഡിക്കൽ കൗൺസിലിന്റെ റെജിസ്ട്രേഷൻ കിട്ടുന്നതോടെ ഒറ്റക്ക് പ്രാക്‌ടീസ്‌ ചെയ്യാനുളള അംഗീകാരം ലഭിക്കുന്നു. 

Posted on:  2023-10-26 10:44:41

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കുഞ്ഞു ജനിച്ചത് വൈകല്യങ്ങളോടെ: പത്തനംതിട്ട ആശുപത്രിയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാൻ നിർദ്ദേശം.

തിരുവനന്തപുരം: പത്തനംതിട്ട ആസ്ഥാനമായുള്ള ഒരു ആശുപത്രിയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരാമായി ഒരു കുഞ്ഞിനും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും നൽകാൻ കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രെസ്സൽ കമ്മീഷൻ (എസ്.ഡി.ആർ.സി) നിർദ്ദേശിച്ചു.

Posted on:  2023-10-11 17:13:54

Posted by:  Admin1

Read More

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.