Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മിസ് ഇന്ത്യ യു.എസ്.എ 2023 കിരീടം കരസ്ഥമാക്കി ഇന്ത്യൻ-അമേരിക്കൻ മെഡിക്കൽ വിദ്യാർത്ഥിനി

വാഷിംഗ്‌ടൺ (യു.എസ്): ന്യൂജേഴ്‌സിയിൽ വെച്ച് നടന്ന വേൾഡ് വൈഡ് പേജന്റ് വാർഷിക മത്സരത്തിൽ മിഷിഗണിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ മെഡിക്കൽ വിദ്യാർത്ഥിനിയായ റിജുൽ മൈനി മിസ് ഇന്ത്യ യു.എസ്.എ  2023 ആയി തിരഞ്ഞെടുക്കപ്പെട്ടു.

Posted on:  2023-12-13 16:35:55

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ചൈനയിൽ സ്ത്രീയുടെ കണ്ണുകളിൽ നിന്ന് 60-ലധികം ജീവനുള്ള വിരകളെ നീക്കം ചെയ്ത് ഡോക്ടർമാർ.

ചൈന: ചൈനയിലെ ഡോക്ടർമാർ ഒരു ഓപ്പറേഷൻ ചെയ്യുന്നതിനിടെ ഒരു സ്ത്രീയുടെ കണ്ണുകളിൽ നിന്ന് 60 ലധികം ജീവനുള്ള വിരകളെ പുറത്തെടുത്തു. 

Posted on:  2023-12-12 17:15:32

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡോക്ടർമാരുടെ കുറിപ്പുകൾ ഇനി മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ.

ന്യൂയോർക്ക്: ഫ്ലോറിഡ സർവകലാശാലയിലെയും എൻ.വി.ഐ.ഡി.ഐ.എ-ലെയും ഗവേഷകർ സൃഷ്ടിച്ച ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പ്യൂട്ടർ പ്രോഗ്രാമിന് ഡോക്ടർമാരുടെ കുറിപ്പുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് റിപ്പോർട്ട്.

Posted on:  2023-11-29 15:17:47

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ആരോഗ്യ അവബോധത്തിന് നേപ്പാളി കാർഡിയോളജിസ്റ്റിന് ഗിന്നസ് റെക്കോർഡ്.

കാഠ്‌മണ്ഡു (നേപ്പാൾ): ലോക ഹൃദയ ദിനത്തിൽ ഹൃദ്രാരോഗ്യത്തെക്കുറിച്ച് തത്സമയ ബോധവൽക്കരണ പരിപാടി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ  നേപ്പാളി ഡോക്ടറായ ഡോ. ഓം മൂർത്തി അനിലിന് (44) ഗിന്നസ് അവാർഡ്. ഫേസ്ബുക് ലൈവ് സ്ട്രീമിൽ 11, 212 പേരാണ് ഇത് കണ്ടത്.

Posted on:  2023-11-16 17:58:59

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മസ്‌തിഷ്‌ക്ക മരണം സംഭവിച്ച രോഗിയിൽ പന്നിയുടെ വൃക്ക ട്രാൻസ്‌പ്ലാന്റ് ചെയ്ത് ന്യൂയോർക്കിലെ എൻ‌വൈയു ലാങ്കോൺ ഹെൽത്ത്

മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച രോഗിക്ക് പന്നിയിൽ നിന്ന് വൃക്ക വിജയകരമായി മാറ്റിവെച്ചതായി ന്യൂയോർക്ക് സിറ്റിയിലെ  എൻ‌വൈയു ലാങ്കോൺ ഹെൽത്ത് ബുധനാഴ്ച അറിയിച്ചു. ഭാവിയിൽ കൂടുതൽ മൃഗ-മനുഷ്യ ട്രാൻസ്പ്ലാൻറുകളിലേക്ക് ഇത് നയിച്ചേക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.

Posted on:  2023-08-17 17:16:38

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ശരീരത്തിൽ നിന്നും തല വേർപ്പെട്ട പന്ത്രണ്ട് വയസ്സുകാരനെ രക്ഷിച്ച് ഇസ്രായേൽ ഡോക്ടർമാർ.

ജറുസലേം: മരണം ഏറെക്കുറെ ഉറപ്പിച്ച പന്ത്രണ്ട് വയസ്സുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഇസ്രായേലിലെ ഡോക്ടർമാർ. കഴിഞ്ഞ ജൂൺ മാസത്തിൽ ആയിരുന്നു സംഭവം നടന്നതെങ്കിലും ഈ വാർത്ത ഇപ്പോഴാണ് ഇസ്രായേലിൽ നിന്നും റിപ്പോർട്ട് ചെയ്തത്. പാലസ്തീൻകാരനായ സുലൈമാൻ ഹസ്സൻ എന്ന പന്ത്രണ്ട് വയസ്സുകാരനെയാണ് ഡോക്ടർമാർ ഏറെ പ്രയത്നിച്ച് ജീവതത്തിലേക്ക് തിരികെ കൊണ്ട് വന്നത്

Posted on:  2023-07-17 11:34:04

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മൂന്ന് വയസ്സുകാരൻറെ കൺപീലികളിൽ പേൻ മുട്ട: അത്ഭുതപ്പെട്ട് ചൈനീസ് ഡോക്ടർമാർ.

സാധാരണ മനുഷ്യരുടെ തലമുടികളിൽ ആണ് പേനുകൾ ജീവിക്കുന്നതും മുട്ട ഇടുന്നതുമൊക്കെ. എന്നാൽ ചൈനയിൽ അപൂർവ്വമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഒരു മൂന്ന് വയസ്സുകാരൻറെ കൺപീലികളിൽ പേൻ മുട്ടകളെയും ചില പേനുകളെയും കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ഡോക്ടർമാർ.

Posted on:  2023-07-13 13:14:24

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

Viral woes: Surge in cases due to H3N2, Covid, H1N1

India is currently witnessing a surge in viral infections caused by H3N2, Covid-19 and swine flu.
 
Posted on:  2023-03-15 11:23:21

Posted by:  Admin1

Read More

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.