Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ബി.ജെ.പി എം.എൽ.എ ശാരീരികമായി ഉപദ്രവിച്ചു: ആരോപണവുമായി ബിഹാറിലെ ഡോക്ടർ.

പാത്ന (ബീഹാർ): ബി.ജെ.പി എം.എൽ.എ ആയ പ്രണവ് കുമാർ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ബിഹാർ മുൻഗറിലെ സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ ആരോപിച്ചു.

Posted on:  2023-10-12 14:58:29

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡൽഹിയിൽ കെട്ടിടത്തിൽ നിന്നും ചാടി ഡോക്ടർ മരിച്ചു.

ഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഏരിയയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൻ്റെ ഉയർന്ന നിലയിൽ നിന്ന് ചാടി സർക്കാർ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ (56) തിങ്കളാഴ്ച രാവിലെ മരിച്ചു.

Posted on:  2023-10-11 17:39:49

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡോക്ടർ കവിത മൈൽ അന്തരിച്ചു: മെഡിക്കൽ ലോകത്തിനും ഇന്ത്യൻ ആർമിക്കും തീരാ നഷ്‌ടം.

ജുൻജുനു (രാജസ്ഥാൻ): മേജർ ഡോ. കവിത മൈലിൻ്റെ (29) അപ്രതീക്ഷിത മരണം രാജ്യത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

Posted on:  2023-10-09 10:09:40

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

യു.കെയിലെയും യു.എസിലെയും മികച്ച 10 ഡോക്ടർമാരിൽ ആറ് പേരും ഇന്ത്യൻ വംശജർ: നിതിൻ ഗഡ്‌കാരി.

നാഗ്പ്പൂർ(മഹാരാഷ്ട്ര): രാജ്യത്തെ ഡോക്ടർമാർക്ക് ലോകമെമ്പാടും ആദരവ് ലഭിക്കുന്നുണ്ടെന്നും യു.കെയിലെയും യു.എസിലെയും മികച്ച 10 ഡോക്ടർമാരിൽ ആറ് പേരും ഇന്ത്യൻ വംശജരാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കാരി പറഞ്ഞു.

Posted on:  2023-10-06 21:33:45

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡൽഹി: കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ആർമി ആശുപത്രി മുന്നിൽ.

ഡൽഹി: ഡൽഹിയിലെ ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ (എ.എച്ച്.ആർ.ആർ) നിരവധി കോർണിയ ട്രാൻസ്‌പ്ലാന്റുകൾ വിജയകരമായി നടത്തി ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു.

Posted on:  2023-10-06 21:27:26

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

അഡ്വാൻസ്ഡ് ലേസർ ഇന്നൊവേഷൻ പ്രയോജനപ്പെടുത്തുന്ന ദക്ഷിണേന്ത്യയിലെ ആദ്യ ആശുപത്രി: ചരിത്രം കുറിച്ച് ഗ്ലെൻഈഗിൾസ് ഹോസ്‌പിറ്റൽ.

കെങ്കേരി (കർണ്ണാടക): ദക്ഷിണേന്ത്യയിൽ ആരോഗ്യ സംരക്ഷണം പുരോഗമിക്കുന്നതിനായുള്ള ഒരു മഹത്തായ മുന്നേറ്റത്തിൽ, കെങ്കേരിയിലെ ഗ്ലെൻഈഗിൾസ് ഹോസ്‌പിറ്റൽ അഭിമാനപൂർവ്വം റെക്കോ എസ്.എം.എ ലേസർ സാങ്കേതികവിദ്യ അവതരിപ്പിച്ചു.

Posted on:  2023-10-05 16:58:05

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഫ്ലൈറ്റ് യാത്രയ്ക്കിടെ ശ്വാസതടസ്സം: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ച് ഡോക്ടർമാർ.

ന്യൂ ഡൽഹി: റാഞ്ചി-ഡൽഹി വിമാനത്തിലെ രണ്ട് ഡോക്ടർമാരുടെ സമയോചിതമായ ഇടപെടൽ ഫ്ലൈറ്റിൽ ശ്വാസതടസ്സം അനുഭവപ്പെട്ട, ജന്മനാ ഹൃദ്രോഗബാധിതനായ ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചു.

Posted on:  2023-10-04 17:18:52

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡൽഹിയിൽ ഡോക്ടർക്ക് നേരെ കത്തി കൊണ്ട് ആക്രമണം: അക്രമി ഒളിവിൽ.

ഡൽഹി: ശനിയാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിൽ 40- കാരിയായ ഡോക്ടറെ അജ്ഞാതനായ ഒരു വ്യക്തി കത്തികൊണ്ട് ആക്രമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്.

Posted on:  2023-10-04 17:10:29

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കൊരിയർ തട്ടിപ്പ്: ചണ്ഡിഗർ ജി.എം.സി.എച്ച് ഡോക്ടറിൽ നിന്നും 1.2 ലക്ഷം രൂപ തട്ടിയെടുത്ത് ഓൺലൈൻ തട്ടിപ്പുകാരൻ.

ചണ്ഡിഗർ: ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ (ജി.എം.സി.എച്ച്) സർജറി വിഭാഗത്തിൽ ജോലി ചെയ്യുന്ന സീനിയർ റസിഡന്റ് ഡോക്ടറെ കബളിപ്പിച്ച് മുംബൈ എയർപോർട്ടിൽ ഇവരുടെ പേരിൽ വ്യാജ പാഴ്‌സൽ ഡെലിവറി ചെയ്തതായി അറിയിച്ച് ഇവരിൽ നിന്നും 1.23 ലക്ഷം രൂപ ഓൺലൈനിൽ തട്ടിയെടുത്ത തട്ടിപ്പുകാരനെതിരെ സൈബർ പോലീസ് കേസെടുത്തു.

Posted on:  2023-10-02 16:08:12

Posted by:  Admin1

Read More

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.