Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കോവിഡ് കാലത്ത് മരണപ്പെട്ട ഡോക്ടർമാരുടെ 29% കുടുംബങ്ങൾക്ക് മാത്രമാണ് ധനസഹായം ലഭിച്ചതെന്ന് വിവരാവകാശ രേഖ പറയുന്നു.

ന്യൂ ഡൽഹി: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞ ഡോക്ടർമാരുടെ 29 ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് ഇതുവരെ സർക്കാർ ധനസഹായം നൽകിയതെന്ന് വിവരാവകാശ രേഖ.

Posted on:  2023-12-01 17:22:40

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

നോയിഡയിൽ വനിതാ ഡോക്ടറുടെ മുഖത്ത് വളർത്തു നായ കടിച്ചു: ഉടമയ്‌ക്കെതിരെ എഫ്.ഐ.ആർ .

നോയിഡ (ഉത്തർ പ്രദേശ്): സഫ്ദർജംഗ് ഹോസ്പിറ്റലിലെ വനിതാ ഡോക്ടർക്ക് (29) നേരെ വളർത്തു നായയുടെ ആക്രമണം. ഡോക്ടറുടെ മുഖത്ത് നായ കടിക്കുകയും ചെയ്‌തു.

Posted on:  2023-12-01 17:06:54

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കോൺവൊക്കേഷൻ ദിനത്തിൽ മെഡിക്കൽ ബിരുദധാരി പാമ്പുകടിയേറ്റു മരിച്ചു.

ബംഗളൂരു: ഏറെ സന്തോഷിക്കേണ്ട ദിനത്തിൽ ഒരു ദുരന്തം, അതായിരുന്നു ബംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ സംഭവിച്ചത്.

Posted on:  2023-12-01 16:55:37

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഓൺലൈൻ ടാസ്‌ക് തട്ടിപ്പ്: പി.ജി ഡോക്ടർക്ക് നഷ്ടമായത് 6 ലക്ഷം രൂപ.

അഹമ്മദാബാദ് (ഗുജറാത്ത്): ഓൺലൈൻ ടാസ്‌ക് തട്ടിപ്പിലൂടെ ഒരു പി.ജി രണ്ടാം വർഷ ഓർത്തോപീഡിക്സ് റെസിഡൻഡ് ഡോക്ടർക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ. ബി.ജെ മെഡിക്കൽ കോളേജിലെ ഡോ. ബ്രിജേഷാണ് (27) തട്ടിപ്പിന് ഇരയായത്.

Posted on:  2023-11-29 14:59:41

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ചൈനയിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണ വൈറസുകൾ മൂലം: എയിംസ് ഡോക്ടർ .

ന്യൂ ഡൽഹി: ചൈനയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണയായി കണ്ട് വരുന്ന വൈറസുകൾ മൂലമാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.

Posted on:  2023-11-28 17:38:54

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ആംബുലൻസ് അപകടത്തിൽപെട്ടിട്ടും ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൃത്യമായി ചെയ്‌ത് ഡോക്ടർ.

മുംബൈ: ഡോ. സഞ്ജീവ് ജാദവ് ചെയ്‌ത വീരോചിതമായ പ്രവൃത്തിക്ക് രാജ്യം മുഴുവൻ അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കുകയാണ്.

Posted on:  2023-11-28 17:34:10

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം: ഡോക്ടർ മരിച്ചു.

ചെന്നൈ: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ നടത്തിയ തീവ്ര വ്യായാമത്തിനിടെ ചെന്നൈയിൽ നിന്നുള്ള യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. ഒരു പ്രശസ്ത ഒഫ്താൽമോളജിസ്റ്റിൻ്റെ മകളായ അൻവിതയാണ് (24) മരിച്ചത്. ഇവർ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്റ്റീസ് ചെയ്‌തു വരികയായിരുന്നു.

Posted on:  2023-11-27 16:54:40

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

രാജ്യത്തെ മികച്ച മെഡിക്കൽ അധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി സിലിഗുരി ഡോക്ടർ.

കിഷൻഗഞ്ജ് (ബീഹാർ): സിലിഗുരിയിൽ നിന്നുള്ള ഡോ. കൗശിക് ഭട്ടാചാര്യക്ക് ദേശീയ മികച്ച മെഡിക്കൽ അധ്യാപകനുള്ള പുരസ്‌കാരം നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ).

Posted on:  2023-11-25 16:23:18

Posted by:  Admin1

Read More
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ലുധിയാന ഡോക്ടർ ദമ്പതിമാരുടെ വീട്ടിലെ 4 കോടി രൂപയുടെ കവർച്ചയിൽ ട്വിസ്റ്റ്.

ലുധിയാന (പഞ്ചാബ്): ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വസതിയിൽ നടന്ന കവർച്ചയ്ക്ക് ഏകദേശം രണ്ട് മാസത്തിന് ശേഷം കൗതുകകരമായ വഴിത്തിരിവ്.

Posted on:  2023-11-24 17:35:21

Posted by:  Admin1

Read More

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.